Our Blog
Insights & Stories
Explore articles on blood donation, health tips, donor stories, and news from AIBDA.
11 articles
blood അച്ഛന്റെ കൈപിടിച്ച് രക്തദാനത്തിനിറങ്ങി..... 25 തവണ രക്തദാനം നടത്തി സി ജെ രമേശ്.
സാമുഹ്യപ്രവർത്തകനും, ജീവകാരുണ്യ പ്രവർത്തനുമായിരുന്ന അച്ഛനായ സി എസ് ജയരാജനാണ് രമേശന് വഴികാട്ടി.
blood രക്തം ഒരു വില്പന ചരക്കാണോ ?
"രക്തദാനം ജീവൻ ദാനം" ഈ വാചകത്തിന് ഒരു പൂർണത ആകണമെങ്കിൽ രക്തം സ്വീകരിച്ച ആൾക്ക് രക്തം ദാനമായി കിട്ടുമ്പോൾ ആണ്. ഇന്ത്യയിൽ ഒരു രോഗിക്കും രക്തം ദാനമായി കിട്ടുന്നില്ല. ഒരാൾ ഒരു ബ്ലഡ് ബാങ്കിൽ നൽകുന്ന രക്തം ആ ബ്ലഡ് ബാങ്കിനാണ് ദാനമായി കിട്ടുന്നത്. ആ രക്തം രോഗിക്ക് കിട്ടണമെങ്കിൽ വലിയ ഒരു തുക നൽകേണ്ടിവരുന്നു.