Insights & Stories
Explore articles on blood donation, health tips, donor stories, and news from AIBDA.
63 articles
blood 🩸 Urgent Blood Donation Appeal – Thrissur, Kerala
🩸 Varkey Joseph, undergoing treatment at Jubilee Mission Medical College, Thrissur, urgently requires 4 O+ blood donors on 28 September 2026 at 10:00 AM. Donors are requested to contact Rincy at +91 70254 99430.
blood 🩸 Urgent Blood Donation Appeal – PGI Lucknow, Uttar Pradesh
blood 🩸 അടിയന്തര രക്തദാന അഭ്യർത്ഥന – തിരുവനന്തപുരം
blood 21-ാം വയസ്സിൽ തുടങ്ങിയ യാത്ര… ഇന്ന് 100-ാം രക്തദാനത്തിന്റെ ലക്ഷ്യത്തിലേക്ക് ഒരു മനുഷ്യസ്നേഹി
blood A പോസിറ്റീവ് രക്തം അത്യാവശ്യമായി ആവശ്യമാണ്.
kuwait Kuwait Pangala Association hosts 2nd successful blood donation campaign
blood ജീവിത അനുഭവത്തിലൂടെയാണ് പലരും രക്തദാന മേഖലയിലേക്ക് കടന്നുവരുന്നത്. നമുക്ക് കേൾക്കാം പാലക്കാട് സ്വദേശി ജീസ് ചുങ്കത്തിന് പറയാനുള്ളത്.
ജീവിത അനുഭവത്തിലൂടെയാണ് പലരും രക്തദാന മേഖലയിലേക്ക് കടന്നുവരുന്നത്. നമുക്ക് കേൾക്കാം പാലക്കാട് സ്വദേശി ജീസ് ചുങ്കത്തിന് പറയാനുള്ളത്.
blood അച്ഛന്റെ കൈപിടിച്ച് രക്തദാനത്തിനിറങ്ങി..... 25 തവണ രക്തദാനം നടത്തി സി ജെ രമേശ്.
സാമുഹ്യപ്രവർത്തകനും, ജീവകാരുണ്യ പ്രവർത്തനുമായിരുന്ന അച്ഛനായ സി എസ് ജയരാജനാണ് രമേശന് വഴികാട്ടി.
blood രക്തം ഒരു വില്പന ചരക്കാണോ ?
"രക്തദാനം ജീവൻ ദാനം" ഈ വാചകത്തിന് ഒരു പൂർണത ആകണമെങ്കിൽ രക്തം സ്വീകരിച്ച ആൾക്ക് രക്തം ദാനമായി കിട്ടുമ്പോൾ ആണ്. ഇന്ത്യയിൽ ഒരു രോഗിക്കും രക്തം ദാനമായി കിട്ടുന്നില്ല. ഒരാൾ ഒരു ബ്ലഡ് ബാങ്കിൽ നൽകുന്ന രക്തം ആ ബ്ലഡ് ബാങ്കിനാണ് ദാനമായി കിട്ടുന്നത്. ആ രക്തം രോഗിക്ക് കിട്ടണമെങ്കിൽ വലിയ ഒരു തുക നൽകേണ്ടിവരുന്നു.